'തൊ​ര​പ്പ​ൻ സ​ന്തോ​ഷ്' ജാമ്യത്തിലിറങ്ങി; ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്

'തൊ​ര​പ്പ​ൻ സ​ന്തോ​ഷ്' ജാമ്യത്തിലിറങ്ങി; ജാഗ്രത പാലിക്കണമെന്ന്​ പൊലീസ്
Apr 17, 2025 12:35 PM | By VIPIN P V

നീ​ലേ​ശ്വ​രം: ( www.truevisionnews.com) നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി സ​ന്തോ​ഷ് (തൊ​ര​പ്പ​ൻ സ​ന്തോ​ഷ്) ജ​യി​ലി​ൽ​നി​ന്ന് ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ​തു​കൊ​ണ്ട്​ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്. ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നീ​ലേ​ശ്വ​രം പൊ​ലീ​സ് ജ​ന​മൈ​ത്രി വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഏ​പ്രി​ൽ 11നാ​ണ് ഇ​യാ​ൾ ജ​യി​ലി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​കി​ച്ച് നീ​ലേ​ശ്വ​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും നി​ര​വ​ധി ക​വ​ർ​ച്ച ന​ട​ത്തി​യ ആ​ളാ​ണ്. വാ​തി​ൽ തു​റ​ന്നു​വെ​ച്ചാ​ലും ചു​മ​ർ തു​ര​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ ക​വ​ർ​ച്ച രീ​തി​യെ​ന്ന് പൊ​ലീ​സ്​ പ​റ​ഞ്ഞു.

എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​ക​യാ​ണെ​ങ്കി​ൽ നീ​ലേ​ശ്വ​രം പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്ക​ണം. ഫോ​ൺ: 9497987222, 9497056250.

#ThorappanSantosh #released #bail #Police #urge #caution

Next TV

Related Stories
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories

Entertainment News